യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ്

13:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലിയിളകിയ കോവിഡ്


ലോകം വിറപ്പിക്കുമീ കോവിഡ്
ലോകം വിറച്ചൊരു കോവിഡ്
തൊണ്ടക്കുപിടിക്കുമീ ഭീകരൻ,
 പിടിമുറുക്കുമീ ഭീകരൻ
പിന്നെ മരണം വിധിക്കുമീ കോവിഡ്.
ഗ്ലൗസും മാസ്കും ഇട്ടാലൊ-
ട്ടൊതെ തടയാം നമുക്കിവനെ.
വൃത്തിയും ശുചിത്വവും അകലവും പാലിച്ച്
വീട്ടിലിരുന്ന് തടുക്കാമിവനെ.
കൈകൾ കഴുകിടാം
ഒത്തിരി നേരം
കൊറോണയവൻ ചത്തു മലക്കട്ടെ.
മനസുകൊണ്ടടുത്ത്
പിടിച്ചുകെട്ടാം നമുക്കിവനെ.

 

നിയ ഫാത്തിമ്മ
4 D യു.എം.എം.എൽ.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത