എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ജലം

11:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം


ജലമാണ് ജീവൻ
മലിനമാക്കര‍ുതേ
ജലമാണ് നമ്മ‍ുടെ
സമ്പത്ത്
മണ്ണിന‍ും വിണ്ണിന‍ും
പ‍ുല്ലിന‍ും പ‍ുഴ‍ുവിന‍ും
ജലമാണ് ജീവന്റെ
ത‍ുടിപ്പ‍ുതന്നെ

 

ആരാധ്യ .കെ
1 എ എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത