പൂച്ചേ പൂച്ചേ കറുമ്പി പൂച്ചേ എന്തിനാണീ സങ്കടം പൂച്ചേ പൂച്ചേ കുസൃതി പൂച്ചേ മ്യാവൂ മ്യാവൂ കരയാതെ ലോക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ മീനും കൂട്ടി ചോറ് തരാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത