(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മിഞ്ഞപ്പാലൂട്ടി
വളർത്തിയതാണെന്നെ
സുന്ദരിയായൊരു എന്റെയമ്മ
കാലത്തെഴുന്നേറ്റ് പ്രാതലുണ്ടാക്കീട്ട്
എല്ലാർക്കും നൽകീടുമമ്മ
എല്ലാർക്കും നൽകീടുമമ്മ
രാപ്പകൽ ജോലികൾ ചെയ്തിടുമമ്മ
എന്നിട്ടും ബാക്കി
എന്നിട്ടും ബാക്കി
അമ്മ തൻ ജോലികൾ.