23:56, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിശബ്ദത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെയും നിശബ്ദത, മരണവീടിൻ്റെ അവസ്ഥ
ആളില്ല അനക്കമില്ല നാട്ടിൽ
ഇഷ്ടപ്പെട്ട ഭക്ഷണം പോലുമില്ല
വീട്ടിൽ ഇരുന്നു ഞാൻ നരകിച്ചു
എൻ്റെ നല്ലൊരു വീഷുക്കാലം പോലും ഇല്ലാതായി
എനിക്ക് കൂട്ടുകാരെ കാണാനാകുന്നില്ല
എന്ന് ഈ കൊറോണ ഇല്ലാതാകും