(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പാട്ട്
ഭയപ്പെടുന്നു നാം
ഭയപ്പെടുന്നു നാം
കൊറോണ എന്നാ വൈറസിനെ
ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തൊപ്പി ആയാലും
ഉമ്മ കൊടുത്ത സ്നേഹിച്ചാലു
കൊറോണ എന്ന ജീവി
നമ്മിലും പകരുന്നു
ജാതി മതം നോക്കാതെ
കൊറോണ എന്ന ജീവി
നമ്മിൽ പകരുന്നു