എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ്

22:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29216 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ്

വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ
പാഴായിപോകുന്നതെത്ര വേഗം
ലോകത്തിൻ ദുർവിധി ഈ വിധമാണങ്കിൽ
ഇനിയൊരു മോചനമില്ല പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല-
ഭാവം നടിക്കുന്ന സോദരരെ
എല്ലാം ഒരമ്മതൻ മക്കളല്ലെ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ളനാൾ
നല്ലൊരു നളെ വിദൂരമല്ലെന്നോർക്ക
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ
 

അസ്മിത അരുൺ
4 A എസ് എൻ എൽ പി എസ് വെൺമണി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത