21:31, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29216(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വശീലങ്ങളാൽ
തടുത്തിടാം കൊറോണയെ
ഇടയ്ക്കിടെ കഴുകണം കൈകൾ
മറയ്ക്കണം മുഖം തുമ്മൽ വരുമ്പോൾ
തമ്മിൽ തമ്മിൽ നാം
കൃത്യമായോരകലം പാലിക്കണം
സർക്കാരുണ്ട് സഹായമായി
പോലീസുണ്ട് കരുത്തായി
രാപ്പകലായി സേവനം ചെയ്യുന്ന
നേഴ്സുമാർ, ഡോക്ടർമാരെ നാം സ്മരിക്കണം
അങ്ങനെ രക്ഷിക്കാം നമ്മുടെ നാടിനെ
ഭീകരവ്യാധിയാ ആ കൊറോണയിൽ നിന്നും