സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയെത്തിയിങ്ങു കേരളനാട്ടിലും

20:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെത്തിയിങ്ങു കേരളനാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെത്തിയിങ്ങു കേരളനാട്ടിലും


എവിടെ തിരിഞ്ഞാലും കൊറോണഭീതി
എവിടേക്കിറങ്ങിയാലും ലോക്ക് ടൗൺ മാത്രം
എത്ര നാൾ വീട്ടിൽ കഴിയും കൂട്ടരേ
 നേരിടാമീ കൊറോണയെ ഒറ്റക്കെട്ടായ്
ഒന്നിച്ചു നേരിട്ടാൽ കൊറോണായകലും
ദൈവത്തിന്റെ സ്വന്തം നാടും മുക്തിനേടും


 

ആര്യ പി ജെ
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത