ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ആന

18:18, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന

പാവം പാവം
കാടുവാഴും വമ്പത്താ൯
അമ്പോ കൊമ്പ൯ കാട്ടാന
കുഴിയിൽ പെട്ടാൽ അയ്യയ്യേ
പാവം പാവം കുഴിയാന

താജ്.പി.പി
3 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത