മഹാമാരി


ലോകം മുഴുവൻ പടർന്നൊരു മാരിയെ
കൈകൾ കഴുകി നാം നേരിടും
വീടിനുളളിൽ ഇരിക്കണം കൂട്ടരേ
നാടിൻ നന്മയ്ക്കായി അകന്നു നാം ഇരിക്കണം
കരുതലോടെ കാത്തിടാം
കരുത്തിനാൽ ജയിച്ചിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം

 

ശ്രാവൺ . എസ്സ്.എസ്സ്
1 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത