മനുഷ്യനെ കൊല്ലും വൈറസ് നാടിനെ കൊല്ലും വൈറസ് വൈറസ് വൈറസ് വൈറസ് കാണാൻ പറ്റില്ലെങ്കിലും ഭീകരൻ ഇവനെ തുരത്താനായി..... നമുക്കെ ഒന്നാകാം ജാതിയും മതവും നോക്കണ്ട സ്ഥലവും സമയവും നോക്കണ്ട കഴുകാം കൈകൾ നന്നായി അല്പം അകലം പാലിക്കാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത