എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അവധിക്കാലം

16:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം


ഓർമയിൽ എന്നും നിൽക്കുമീ അവധിക്കാലം.
 ടിവി കണ്ട് മടുത്തോ ഒരു അവധിക്കാലം .
 ദിവസം പോലും ഓർമ്മയില്ലാത്ത അവധിക്കാലം.
 കൂട്ടരും ഒത്തു കളിക്കാൻ ആകാത്ത അവധിക്കാലം.
 ചായക്കൂട്ടുകൾ ചേർക്കാൻ പറ്റിയ ഒരു അവധിക്കാലം.
 ജനങ്ങൾ എല്ലാം വീട്ടിലിരുന്ന ഒരു അവധിക്കാലം.
"കൊറോണ വിളയാടിയ അവധിക്കാലം"
 

അലൻ മാണി
3 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത