16:00, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുൽമേടുകളും പൂമരങ്ങളും
ആനന്ദനൃത്തമാടും പക്ഷികളും
അതിശയം അത്ഭുതം ഒളിഞ്ഞിരിക്കും
ദൈവ സൃഷ്ടിയാമീ പ്രകൃതി
കടലും കരയും സൃഷ്ടിച്ചോൻ
കരയെ തഴുകി തലോടിടും
നിൻ്റെ സ്നേഹം അറിയുന്നവൻ
വീണ്ടും കരയെ തലോടാൻ എത്തിടും
കേര മരങ്ങൾ തിങ്ങുമീ പ്രകൃതിയിൽ
എന്തു അത്ഭുതമാണ് നിൻ്റെ ഭംഗി..