രോഗത്തെജയിച്ച്മുന്നേറാം -നമുക്ക് ഒരുനിമിഷംഒന്നുശ്രദ്ധിച്ചാൽ രോഗംവരുംമുമ്പേനമുക്ക്-നമ്മുടെ വീടുംപരിസരവുംഒന്നുനോക്കാം വെള്ളംനിറഞ്ഞചിരട്ടകൾകുപ്പികൾ എല്ലാംനമുക്ക്കമഴ്ത്തിടാം നമ്മുടെമണ്ണിനെനമ്മൾനോക്കിയാൽ നമ്മുടെആരോഗ്യംനന്നാവും ഓടിച്ചീടാംമാരകരോഗങ്ങളെ തുരത്തിടാംനമുക്കൊറ്റക്കെട്ടായ് നമ്മുടെനാടിൻനന്മക്കായി നമ്മളാലാകുന്നതുചെയ്തീടാം.