മലപ്പുറം
ക്രമീകരണങ്ങള്‍

വിദ്യാഭ്യാസ ജില്ലകള്‍
മലപ്പുറം തിരൂര്‍, വണ്ടൂര്‍.
ഉപജില്ലകള്‍
അരീക്കോട് ,കീഴിശ്ശേരി,കൊണ്ടോട്ടി,
മലപ്പുറം,മങ്കട,മഞ്ചേരി,മേലാറ്റൂര്‍,
നിലമ്പൂര്‍ ,പെരിന്തല്‍മണ്ണ,വണ്ടൂര്‍,
എടപ്പാള്‍, കുറ്റിപ്പുറം,പരപ്പനങ്ങാടി,പൊന്നാനി,
താനൂര്‍,തിരൂര്‍,വേങ്ങര

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കേരളത്തിലെ 1.6 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കുന്നു.
ഐ.ടി@സ്കൂള്‍

"https://schoolwiki.in/index.php?title=ഫലകം:മലപ്പുറം&oldid=925" എന്ന താളിൽനിന്ന് ശേഖരിച്ചത്