നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

13:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

തടയാം നമുക്ക് രോഗങ്ങളെ
നേടാം നമുക്ക് രോഗപ്രതിരോധം
വ്യക്തിശുചിത്വവും വ്യയാമങ്ങളും
കൂട്ടും നമുക്ക് രോഗപ്രതിരോധം
നല്ല ഭക്ഷണങ്ങളും നല്ല ഉറക്കവും
നേടിയെടുക്കാം ഒരു നല്ല ശരീരം
രോഗാണുക്കളെ തടഞ്ഞീടാം
ആരോഗ്യമുള്ളവരായി തീർന്നീടാം

ആൻസ്റ്റിൻ വിബിൻ
I B നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത