ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഈ മഹാമാരിയെ നേരിടാൻ മനുഷ്യർ ഒറ്റക്കെട്ടായി നിന്നുവല്ലോ സർക്കാർ പറഞ്ഞതനുസരിച്ച് എല്ലാവരും വീട്ടിലങ്ങനെ ഇരിപ്പായി പണ്ടത്തെപ്പോലെ എല്ലാവരും പങ്കിട്ട് ജിവിക്കാൻ അങ്ങനെ പഠിച്ചു വല്ലോ ഈ മഹാമാരി കാരണം എല്ലാവരും വ്യക്തിശുചിത്വം പാലിച്ചുവല്ലോ വിടും പറമ്പും വൃത്തിയാക്കിടാൻ എല്ലാവരും മൺവെട്ടി എടുത്തുവല്ലോ മനുഷ്യരെ ഒരു പാഠം പഠിച്ച് കൊറോണ അങ്ങനെ മേഞ്ഞുവല്ലോ ലോക് ഡൗൺ ആയത് കൊണ്ട് വീടും പറമ്പും വൃത്തി ആയ ല്ലോ എല്ലാവരും പരിസരശുചിത്വം പഠിച്ചുവല്ലോ.