(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടിലടയ്ക്കാം ഭീകരനെ
നല്ലൊരു അവധിക്കാലത്തു്
വന്നെത്തീല്ലൊ ചൈനേന്ന്
കൊറോണയെന്നൊരു വൈറസ്
പേടിക്കേണ്ട കരുതീടാം
കൈ കഴുകീടം എപ്പോഴും
ഓടിച്ചീടാം ഭീകരനെ
വീട്ടിലിരിക്കാം ഒന്നിച്ച്
കൂട്ടിലടയ്ക്കാം കൊറോണയെ