11:59, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മഴ മഴ മഴ മഴ
മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ
മഴ വന്നു
മനസിനു കുളിരായ്
മിഴികൾക്കുത്സവമായ്
മഴ മഴ മഴ മഴ
മഴ വന്നു
ഹരിപ്രിയ ബി
1 ബി മാലയിൽ എൽ പിഎസ് വെളിയം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത