ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ഒഴിവ് സമയം

10:13, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിവ് സമയം

മിന്നിത്തിളങ്ങുന്ന പുലർകാല സമയത്ത്,
പുറം ലോകം നോക്കി ഞാൻ
ഒന്നും കണ്ടതില്ല;
വെട്ടിത്തിളങ്ങുന്ന രാപകൽ നേരത്ത്
അപ്രകാരം തന്നെ...,
ഞാനും നിങ്ങളും ഉൾവഴിയിൽ,
ഒരു ലോകം മാത്രം കാണുന്ന ഞാനും
ചിന്താവിഷ്ടയായ്;
ഇത് കൊറോണ തന്നെ...,
നമ്മേ അന്തസ്തിരമാക്കിയ യഥാർത്ഥ വീരൻ,
ഇനിയുമുണ്ടോ....,
ഇതുപോലൊരവധി....?
വേണ്ട...,
മനസ്സൊന്ന് ശൂന്യമായപ്പോൾ ഞാനും അമ്പരന്നു;
എന്താണിത്...?
ആരാധനകൾ എന്നു പറയാൻ ഒന്നുമില്ല,
വീട്ടിലിരിപ്പ് അത്രമാത്രം;
മിഴിയിണ പൂട്ടും തുറക്കും,
ഖേദിച്ചു പോകും ഞാൻ ഈ ഒഴിവ് സമയത്തിലൂടെ......!

ഫത്തിമത്ത് നവാൽ
IX ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത