(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ
ചൈനയിൽ നിന്നും
കേരള നാട്ടിൽ
വിരുന്നു വന്നു
വൈറസ് വില്ലൻ.
കൊറോണയെന്നൊരു
പേരു നൽകി
കേരളമാകെ ചർച്ചയിലായി.
പുറത്തിറങ്ങാൻ കഴിയുന്നില്ല
കളിക്കാനൊന്നും കഴിയുന്നില്ല,
കൂട്ടുകാരെ കാണാനില്ല,
ആൾക്കാരെയും കാണാനില്ല.
ഇങ്ങനെയൊക്കെ ആയാലും,
കൊറോണയെനമ്മൾ തുരത്തീടും
ഒത്തൊരുമിച്ച് പടുത്തുയർത്താം
നല്ലൊരു ജീവിതം നമ്മൾക്ക്...