08:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തുണ്ടൊരു മുല്ലച്ചെടി
ചെടിയിൽ നിറയെ മുല്ലപ്പൂവ്
രാത്രിയിൽ വിടരും മുല്ലപ്പൂവ്
സുഗന്ധമുള്ളൊരുമുല്ലപ്പൂവ്
തലയിൽ ചൂടാം മുല്ലപ്പൂവ്
വെള്ള നിറത്തിൽ മുല്ലപ്പൂവ്