എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/ടോക്കൺ നമ്പർ 5
ടോക്കൺ നമ്പർ 5
'"ഹൊ വല്ലാത്ത ചുമ, ഡോക്ടറുടെ അടുത്തേക്ക് പോകണം'". കൈകൾ നന്നായി കഴുകുക..കൊറോണയേ നമുക്ക് നേരിടാം .. "ടോക്കൺ നമ്പർ അഞ്ച് കേറിക്കോളു" സിസ്റ്റർ വിളിച്ചു പറഞ്ഞു'. "എന്താ... എന്താ പറ്റിയത്?" ഡോക്ടർ ചോദിച്ചു.
|