റോസാപ്പൂ റോസാപ്പൂ നല്ല നിറമുള്ള റോസാപ്പൂ റോസാപ്പൂ റോസാപ്പൂ നല്ല മണമുള്ള റോസാപ്പൂ റോസാപ്പൂ റോസാപ്പൂ നല്ല ഭംഗിയുള്ളറോസാപ്പൂ റോസാപ്പൂ റോസാപ്പൂ കാറ്റത്താടും റോസാപ്പൂ റോസാപ്പൂ റോസാപ്പൂ സുന്ദരി നീ റോസാപ്പൂ നിന്നെ ഞാനെൻ മുടിയിൽ ചൂടട്ടെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത