19:43, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaduraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂരം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനകളില്ലാത്ത
അമ്പാരിയില്ലാതെ
ആളുകളില്ലാതെ
ആഘോഷമില്ലാതെ
ആദ്യമായി
അമ്പലമുറ്റവും
പൂരപ്പറമ്പും.
ഇലഞ്ഞിത്തറമേളത്തിന്
ഇനിയും ആളുകൾ കൂടാൻ
ഇനിയൊരുവര്ഷം കാക്കണം
ഇനിയൊരു പൂരത്തിനായ്.