18:48, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭയന്നിടേണ്ട നാം ചെറുത്തുനിന്നിടാം
കൊറോണയെന്ന കീടത്തിനെ വകവരുത്തിടാം .
തകർന്നിടേണ്ട നാം നാട്ടിൽ നിന്ന്
ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം
ഒഴിവാക്കണം സ്നേഹസന്ദര്ശനം
അല്പകാലം അകന്നിരുന്നാലും
പിണങ്ങിടേണ്ട നാം .
ശുചിത്വബോധത്തോടെ മുന്നേറിടം
ഭയക്കാതെ ഈ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്