അവൻ ഓടിക്കിതച്ചു എൻ പടിവാതിൽ നിൽക്കവേ അന്ധാളിച്ചു നിന്നു ഞാൻ നേർക്കുനേരെ അവൻ കാറ്റിൻറെ വേഗത്തിൽ തട്ടി പറിക്കുവാൻ നോക്കി എന്നെ നിമിഷങ്ങൾ മാത്രമേ ചേർന്ന് നിന്നാൽ എൻ മൃത്യുവാ സംശയിക്കേണ്ടതില്ല… മുൻജന്മ ഭാഗ്യമാണെന്ന് പോലെ മറച്ചു മുഖാവരണം കൊണ്ടു ഞാൻ ഒപ്പം അകലവും പാലിച്ചു ഈ നിമിഷം അവൻ നോക്കിനിൽക്കേ കൈകഴുകി ഞാൻ തിരിച്ചയച്ചു തിരികെ മടങ്ങുക ദൂരേക്കു പോവുക .. ഇനി വരില്ലെന്നു അവൻ പറഞ്ഞു ലോകത്തെ ബാധിച്ച വില്ലനെ തുരത്തിടാം അതിനെതിരെ ഒന്നായി പൊരുതിടാം......