15:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതാം ഒന്നായി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം പേറുമീ നിമിഷം
ഒരുമത൯ നിമിഷം
മഹാമാരിത൯ ഭീതിയിൽ
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഒാർക്കുക മർത്യാ
ഭയമല്ല കരുതലാണാവശ്യം
വ്യാജവാർത്തകളല്ല പകരം
ന൯മത൯ ജീവപ്രകാശമാണാവശ്യം
കരുതൽ ത൯ തണലാവശ്യം
കരുതൽ ത൯ തണലാവശ്യം.....