നീലംപേരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ചെറുത്തിടാം കൊറോണയെ

14:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുത്തിടാം കൊറോണയെ | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തിടാം കൊറോണയെ

ഭയന്നിടില്ല നാം
തകർന്നിടില്ല നാം
ഒരുമയോടെ നിന്നിടാം
കൊറോണയെ ചെറുത്തിടാം

പോരാടിടാൻ നമുക്ക്
നേരമായി കൂട്ടരെ
പോരാടിടാം നമുക്ക്
നേടിടാം ജയം

കൊറോണയെ തുരത്തിടാം
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടാം
 

അനന്യ ജയപ്രസാദ്
IV നീലംപേരൂർ എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത