14:33, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSEDAKKAPARAMBA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്ന് വന്ന
ഒരു ഗസ്റ്റാണോ നീ
സൂക്ഷിച്ചില്ലേ നമ്മൾ
വെറും ഗോസ്റ്റാ മോനെ
ഒരു ഷെയ്ക്യാന്റിലൂടെ
അവൻ കൂടെ പോരും
ഒരു തുമ്മൽ പനിയിലൂടെ
മുട്ടൻ പണിയും നൽകും
ഗോ.....കൊറോണ
ഗോ....ഗോ.........കൊറോണ