അകലം പാലിക്കാം നമുക്കകലം പാലിക്കാം കൈകൾ കഴുകാം സോപ്പിട്ടു കൈകൾ കഴുകാം മാസ്കു ധരിക്കാം പുറത്തിറങ്ങാൻ മാസ്ക്ക് ധരിക്കാം ലോകത്തിൽ ഭീതി നിറയും കൊറോണയെയകറ്റാം നമുക്കൊന്നായ് നമുക്കൊന്നായ് കൊറോണയെയകറ്റാം