ആന

പാവം പാവം
കാടുവാഴും വമ്പത്താ൯
അമ്പോ കൊമ്പ൯ കാട്ടാന
കുഴിയിൽ പെട്ടാൽ അയ്യയ്യേ
പാവം പാവം കുഴിയാന

താജ്.പി.പി
3 ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത