ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ആന

12:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന

പാവം പാവം
കാടുവാഴും വമ്പത്താ൯
അമ്പോ കൊമ്പ൯ കാട്ടാന
കുഴിയിൽ പെട്ടാൽ അയ്യയ്യേ
പാവം പാവം കുഴിയാന

താജ്.പി.പി
3 ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത