12:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കു കൂട്ടുകാരെ
ഒരുമിച്ചു നിൽക്കേണം കൂട്ടുകാരെ
നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുവിൻ
കളിച്ചു ചിരിച്ചു നടക്കുവിൻ അവധിക്കാലം
പച്ചപുതപ്പ് കൊണ്ട് ഭംഗിയാക്കിടുവിൻ
ഉണരൂ ഉണരൂ കൂട്ടുകാരെ
ഹരിതപൂര്ണമായ ഒരു അവധിക്കാലം
ഒരുമിച്ചു നിന്ന് ഉല്ലസിച്ചീടുവാൻ
വ്യക്തി ശുചിത്വം പാലിക്കു....
ആരോഗ്യമുള്ള ഒരു ജനതയെ വളർത്തുവിൻ
ഒരുമിച്ചു നിൽക്കേണം കൂട്ടുകാരെ
ഒരുമിച്ചു നിൽക്കേണം കൂട്ടുകാരെ
ഒരുമയുണ്ടെങ്കിൽ വിജയമുള്ളൂ .