11:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ രോഗം വന്നാൽ പിന്നെ
പകർത്തിടാതെ നോക്കേണം
വീട്ടിനുള്ളിൽ ഇരിക്കേണം മാസ്ക് മുഖത്ത് ധരിക്കേണം
കൂട്ട് കൂടാൻപോകരുത്
പുറത്തു ഇറങ്ങാൻ നോക്കരുത്
തുപ്പലും തുമ്മലും സൂക്ഷിച്ചു
കൈകൾ സോപ്പ് പതപ്പിച്ചു
ഉരച്ചു നന്നായി കഴുകേണം
ആരോഗ്യത്തിന് നിർദേശങ്ങൾ
എല്ലാം നന്നായി പാലിക്കേണം