എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ദൈവത്തിെന്റെ അടയാളം
ദൈവത്തിെന്റെ അടയാളം
സ്വന്തം ജീവിതം ഉന്നതങ്ങളിൽ എത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ . അതിനിടയിൽ സ്വന്തമെന്നോ ബന്ധമെന്നേ കുടുബമെന്നോ പ്രക്രതി എന്നോ ജീവജാലങ്ങൾ എന്നോ നാം ശ്രദ്ധിക്കാറില്ല ആ സമയങ്ങളിൽ ദൈവം നമുക്ക് ഒരു അടയാളം ബാക്കി വയ്ക്കും അത്തരത്തിൽ ഉള്ള ഒരു മഹാമാരിയാണ് കൊറോണ .ചൈനയിലെ ഹുവാനിൽ നിന്ന് വണ്ടി വിളിച്ച് നമ്മുടെ പഠിപ്പുരയിലേക്ക് എത്തിയിരിക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആഗോള വൽക്കരണത്തിന്റെ ഭാഗമായി ലോകം തന്നെ സൗഹൃദത്തിൽ ആയി. ഏത് ഒരു കാര്യത്തിനും ദോഷം ഉണ്ടെന്ന പോലെ ഈ കാര്യത്തിനും നമ്മൾ ഇന്നൊരു തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നു. പണ്ട് കാലങ്ങളിൽ ഒരു മഹാമാരി വന്നിട്ടുണ്ടെങ്കിൽ അത് ആ രാജ്യത്തിനെ മാത്രം കാർന്നു തിന്നിട്ടുണ്ടായിരുന്നു.
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |