09:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13601(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതി മുന്നേറാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വിപത്തിൽ
മനുഷ്യരെല്ലാരു ഒട്ടാകെട്ടായി
പൊരുതിമുന്നേറാം
മാസ്ക് ധരിച്ചും സോപ്പിട്ട് കൈ കഴുകിയും
ശുചിത്വം പാലിച്ചും മറികടന്നിടാം
അനാവശ്യ യാത്ര ഒഴിവാക്കി
വീട്ടിലിരിക്കാം സോദരേ........
രോഗലക്ഷണങ്ങൾ പലതുമുണ്ട്
പനിയും തൊണ്ടവേദനയും
മറ്റും വല്ലതും കണ്ടാൽ സ്വയം ചികിത്സിക്കരുത്
ഉടനെ വൈദ്യസഹായം തേടണം
കൊറോണയെ തുരത്താൻ
നാം ഓരോരുത്തരും
കൂട്ടം കൂടി നിൽക്കരുത്
അകലം പാലിച്ചും കൊറോണയെ തുരത്താം.
ജുമാന ജബിൻ
3എ അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത