ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മേലെ കാവിലെ പൊടിപൂരം

08:43, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kattilangadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മേലെ കാവിലെ പൊടിപൂരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേലെ കാവിലെ പൊടിപൂരം

ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡി മേലെ കാവിലെ പൊടിപൂരം
കുഞ്ഞയ്യപ്പന്റെ പൊടിപൂരം
തപ്പും തകിലും ചെണ്ടമേളവും പീ... പീ.... പീ ..... പീ.....
കുഴൽവിളിയും

നെറ്റിപ്പട്ടവും മുത്തു കുടയും
അണിഞ്ഞു കുഞ്ഞയ്യപ്പൻ കുട്ടപ്പൻ
സന്നിധിയിലേക്ക് എഴുന്നള്ളുന്നേ......
എഴുന്നള്ളുന്നേ.....
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
മേലെ കാവിലെ പൊടിപൂരം കുഞ്ഞയ്യപ്പന്റെ പൊടിപൂരം
 

അനന്തശായ്
2 സി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂര് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത