കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം

06:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (correction and verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം



കൊറോണയെന്നൊരു ഭീകര ദീനം
നമ്മുടെ നാട്ടിൽ വന്നെത്തി
പ്രതിരോധിക്കാം, അതിജീവിക്കാം
ഒറ്റക്കെട്ടായ് പോരാടാം...
കണ്ണികൾ പൊട്ടിച്ചീടാനായ്
അകലം പാലിച്ചീടുക നാം.
മാസ്കുകൾ കെട്ടി, കൈകൾ കഴുകി
കണ്ണി അറുത്ത് മുറിച്ചീടാo
പ്രതിരോധത്തിൻ പടവുകൾ താണ്ടാം
ശുചിത്വ ഭേരി മുഴക്കീടാം.

       
 

മിത്ര മനോജ്
3 കൂവേരി ഗവ.എൽ.പി സ്കൂൾ, കൂവേരി.
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത