ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അറിയുവിൻ കൂട്ടരേ............. കോറോണയെന്ന വ്യാധിയെ അകറ്റുവിൻ കൂട്ടരേ കൈകൾരണ്ടും കഴുകിൻ വ്രത്തിയായി കഴുകിൻ കോറോണയെന്ന വ്യാധിയെ ഓന്നകറ്റി നിർത്തുവിൻ കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ പഠനമില്ല,കളികളില്ല വീട്ടിനുള്ളിലായി നാം വിജനമായി തെരുവുകൾ നിപ വന്നൂ,പ്രളയം വന്നോന്നായ നമ്മൾ ഈ കോറോണയെയും പിടിച്ചു കെട്ടുവാൻ ഓന്നാകും കൂട്ടരേ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത