എ.എം.എൽ.പി.എസ്. എളയൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

00:35, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം


കൊറോണാ രോഗം വന്നല്ലോ...
എങ്ങും ലോക്ക് ഡൗണായല്ലോ..
സ്കൂളില്ല മദ്റസയില്ല
വീട്ടിലങ്ങനെയിരിപ്പാണ്.
പള്ളിയില്ല അമ്പലമില്ല
ഉത്സവങ്ങളേതുമില്ല.
കല്യാണമില്ല ആഘോഷമില്ല
യാത്രകളേതും പറ്റില്ല.
കൊറോണേ കൊറോണേ
പോയിടുമോ..?
ഇവിടം വിട്ട് പോയിടുമോ..?
യാത്ര പോവാൻ,
കൂട്ടുകൂടാൻ,
എന്നും ഞങ്ങൾ കാത്തിരിപ്പാ..
   
 

ഹന്ന തസ്നീം
4B എ എം എൽ പി സ്കൂൾ ഇളയൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം