ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കോവിഡ് 19

20:30, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൊറോണ വൈറസ് കൊറോണ വൈറസ്
എല്ലാ രാജ്യത്തും കൊറോണ വൈറസ്
കൊറോണാ വൈറസിനെ തിരുത്താൻ മരുന്നു കണ്ടുപിടിച്ചില്ല...
ചൈനയിൽ നിന്നാണ് കൊറോണ വൈറസ് പകർന്നത് .
കൊറോണ വൈറസ് നമ്മുടെ ജനങ്ങളെ ഇല്ലാതാക്കുന്നു.
കൊറോണ വൈറസ് കാരണം നമുക്ക് പുറത്തിറങ്ങാൻ കഴിയില്ല.

അഖിൽ വി ജെ
2 ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത