19:25, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട് നശിക്കാൻ
വേണ്ടി എന്തിനു വന്നു
കോവിഡ് 19
മനുഷ്യനെ കൊല്ലാൻ
നോക്കുന്ന വൈറസ്
തുരത്തി ഓടിക്കാം
നമുക്ക് ഈ വൈറസിനെ
തുരത്തുക..തുരത്തുക..
നമ്മുടെ ലോകം
തിരിച്ചു പിടിക്കാൻ
ഒറ്റക്കെട്ടായി നിന്നീടാം.
ശൈബിലി എ.പി
(3B) ജി.എൽ.പി.സ്കൂൾ ഒഴൂർ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത