19:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മടങ്ങി വരൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയേ നീ മടങ്ങി വരൂ
നിൻ സുഗന്ധം എവിടെപ്പോയി
നിൻ ശ്വാസത്തിൽ ഞാൻ മുങ്ങിയ
നിമിഷമിതാ ഓർക്കുന്നു
ഇവിടിതാ നെടുവീർപ്പുകൾ
രോദനങ്ങൾ പിന്നെ രോഗങ്ങളും
എന്നിനി ആദി പോലൊരു
കാലമുണ്ടായിടും ...
മലിനമാം ജീവിതചര്യയും
സുഖലോലുപതയും കൈവെടിഞ്ഞു
പ്രകൃതിയേ നീ മടങ്ങി വരൂ