18:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34231(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തത്തമ്മക്കിളി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മക്കിളി
തത്തമ്മക്കിളി പാട്ടും പാടി
തത്തക്കൂട്ടിലിരുന്നുടനെ
കള്ളിപ്പൂച്ച പാത്തു പതുങ്ങി
തക്കം നോക്കി നടപ്പായി
കണ്ടു ഭയന്നൊരു തത്തമ്മക്കിളി
കൂട്ടരെയൊന്നു വിളിച്ചുടനെ
ങ്യാവൂ ങ്യാവൂ കള്ളിപ്പൂച്ച
മച്ചിൽക്കേറിയൊളിച്ചല്ലേ