കൊറോണയെത്തി കൊലവിളിയോടെ ലോകം മുഴുവൻ ഞെട്ടിവിറച്ചു ചൈനയിൽ നിന്നും വന്നെത്തി കൊറോണയെന്ന മഹാമാരി സ്കൂളടച്ചു ജോലിയില്ലാതായി ജനമെല്ലാം പുറത്തിnങ്ങാതായി നാടെല്ലാം ദുരിതത്തില്ലായി ഉത്സവമാഘോഷമില്ലാതായി ഒന്നുചേർന്ന് ഒരുമയോടെ തുരത്തിടണം നാം കൊറോണയെ കവിത
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത