ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എപ്പോഴും സോപ്പിട്ട് കൈ കഴുകണം. എന്നും രണ്ടു നേരം കുളിക്കണം. തുറന്നു വച്ച ആഹാരവും പഴകിയ ആഹാരവും കഴിക്കരുത്.വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.നഖം മുറിക്കണം. ങ്കത്തിയില്ലാത്തത് പല രോഗങ്ങൾക്കും കാരണമാവുന്നു. നല്ല ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്. അതിനാൽ നാം എപ്പോഴും ശുചിത്വം പാലിക്കണം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |