കൊറോണയെന്നൊരു ഭീകര ദീനം നമ്മുടെ നാട്ടിൽ വന്നെത്തി പ്രതിരോധിക്കാം, അതിജീവിക്കാം ഒറ്റക്കെട്ടായ് പോരാടാം... കണ്ണികൾ പൊട്ടിച്ചീടാനായ് അകലം പാലിച്ചീടുക നാം. മാസ്കുകൾ കെട്ടി, കൈകൾ കഴുകി കണ്ണി അറുത്ത് മുറിച്ചീടാo പ്രതിരോധത്തിൻ പടവുകൾ താണ്ടാം ശുചിത്വ ഭേരി മുഴക്കീടാം.