അരുതേ... അരുതേ... ചെയ്യരുതേ പരിസ്ഥിതിയെ കൊല ചെയ്യരുതേ... നമുക്കൊന്നായ് വീണ്ടെടുക്കാം,.. പ്രകൃതിതൻ ഭംഗി വീണ്ടെടുക്കാം... കാത്തു സൂക്ഷിക്കാം ജലാശയങ്ങൾ... ശുദ്ധജലമതു നുകർന്നീടാം... നട്ടുവളർത്താം തണൽ മരങ്ങൾ... ശുദ്ധമാം വായു ശ്വസിച്ചീടാം... പ്രകൃതിയെയങ്ങനെ കാത്തീടാം.. ശുദ്ധാന്തരീക്ഷം വാർത്തെടുക്കാം... മനസിൽ കുളിർമ നിറച്ചീടാം.. കൂട്ടുകാരെ, അണിചേരൂ... നമുക്കു കാക്കാം പരിസ്ഥിതിയെ.. ആരോഗ്യം നില നിർത്തീടാം.. വാക്തി ശുചിത്വം പാലിക്കാം.. ആരോഗ്യം പരിപാലിക്കാം...